Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്ക
Thursday, November 13, 2014 8:03 AM IST
ന്യൂയോര്‍ക്ക്: കേന്ദ്ര സംഘടനയിലെ പിളര്‍പ്പും പ്രാദേശിക സംഘടനകള്‍ തമ്മിലുളള കിടമത്സരവും വ്യക്തിത്വമില്ലാത്ത നേതാക്കളും ഒന്നുചേര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക് സംഘടനകളോട് മടുപ്പായെന്നും ആ വിടവില്‍ മതസംഘടനകള്‍ കരുത്താര്‍ജിച്ചുവെന്നും ഇന്ത്യ പ്രസ്ക്ളബ് സംഘടിപ്പിച്ച ട്രൈസ്റേറ്റിലെ സംഘടനാ നേതൃത്വവുമായുളള മുഖാമുഖം വിലയിരുത്തി.
സെക്കുലര്‍ സംഘടനകളുടെ കൂടി പ്രവര്‍ത്തനം ഏറ്റെടുത്ത് മതസംഘടനകള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതും അങ്ങനെ മലയാളി സമൂഹം ചിന്നിച്ചിതറുന്നതും ആശങ്കാ ജനകമാണെന്ന് പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
'സംഘടനകളുടെ വളര്‍ച്ചക്ക് മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ചര്‍ച്ച നടത്തി. സംഘടനയിലൂടെയാണ് മാധ്യമങ്ങളും മാധ്യമങ്ങളിലൂടെയാണു സംഘടനകളും വളര്‍ന്നതെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി അനുസ്മരിച്ചു. ആര് ആരോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് പറയാനാവില്ല. പരസ്പരമുളള നന്മക്ക് എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കാമെന്നതാണ് ചിന്തിക്കേണ്ടത്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍.
ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൌലോസ് മുഖാമുഖത്തിലേക്ക് സംഘടനാ നേതാക്കളെ സ്വാഗതം ചെയ്തു.
ചാപ്റ്റര്‍ ട്രഷററും അവിഭക്ത ഫൊക്കാന പ്രസിഡന്റുമായിരുന്ന ജെ. മാത്യൂസ് നടത്തിയ ആമുഖ പ്രഭാഷണത്തില്‍ ഡാളസിലെ കേരള അസോസിയേഷന്റെ പ്രവര്‍ത്തനത്തെ എല്ലാ സംഘടനകളും മാതൃകയാക്കേണ്ടതാണെന്ന് പറഞ്ഞു. കാല്‍നൂറ്റാണ്ടായി അവര്‍ നൂസ് ബുളളറ്റിന്‍ അച്ചടിച്ച് മുടങ്ങാതെ അംഗങ്ങള്‍ക്ക് എത്തിക്കുന്നു. മെംബര്‍ഷിപ്പ് അടച്ച ആയിരത്തില്‍പ്പരം അംഗങ്ങള്‍ സംഘടനയിലുണ്ട്. ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും കൂട്ടായി നടത്താന്‍ അവര്‍ക്കാവുന്നു.
ഡോ. റോയി പി. തോമസിനൊപ്പം മോഡറേറ്ററായിരുന്ന പ്രസ്ക്ളബിന്റെ നിയുക്ത ദേശീയ പ്രസിഡന്റ് ശിവന് മുഹമ്മ സംഘടനയാണോ മാധ്യമങ്ങളാണോ അമേരിക്കയില്‍ ആദ്യം ഉണ്ടായതെന്ന് ചോദിച്ചു. 1972 ല്‍ റവ. അച്ചോയി മാത്യൂസ് ചലനം മാസിക ആരംഭിച്ചു. എന്നാല്‍ അതിനുമുമ്പേ ന്യൂയോര്‍ക്കില്‍ കേരള സമാജം രൂപം കൊണ്ടതായി ചിലര്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടനില്‍ താന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഇന്ത്യ ലീഗില്‍ ചെന്നപ്പോഴാണ് കുറെ കറുത്ത തൊലികള്‍ കണ്ടതെന്നും അതോടെ തനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായി എന്നും ഡോ. റോയി തോമസ് പറഞ്ഞു.
കേരളത്തിലിപ്പോള്‍ രണ്ടുതരം ജനങ്ങളാണുളളത്. ഗ്രീന്‍കാര്‍ഡ് കിട്ടിയവരും അതിനായി കാത്തിരിക്കുന്നവരും. എന്തായാലും ഓണം പോലുളള ആഘോഷങ്ങള്‍ വിവിധ സംഘടനകള്‍ക്ക് എന്തുകൊണ്ട് ഒരുമിച്ച് ആഘോഷിച്ചു കൂടാ എന്നാലോചിക്കണം. ഡാളസിലെ സംഘടനയുടെ പ്രവര്‍ത്തനം പ്രചോദനകരമാണ്. അതുപോലെ തന്നെ ഓണവും സെക്കുലര്‍ ആഘോഷങ്ങളും മതങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്.
മാധ്യമങ്ങള്‍ സഹായിക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്െടന്ന് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പറഞ്ഞു. സംഘടനാ ഇലക്ഷന് കാലത്ത് മാധ്യമങ്ങള്‍ നിഷ്പക്ഷത കാട്ടിയോ എന്ന് സംശയം. എങ്കിലും തങ്ങളാരും നീരസമൊന്നും കാട്ടിയില്ല.
ഫൊക്കാനയില്‍ പിളര്‍പ്പിന് കാരണമായ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിയായിരുന്ന പ്രസ്ക്ളബ് ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍ അക്കാലത്ത് പത്രങ്ങള്‍ പിളര്‍പ്പ് ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി
പത്രങ്ങള്‍ക്കും വ്യത്യസ്ത നിലപാടുകളുണ്െടന്ന് ഡോ. റോയി തോമസ് അനുസ്മരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളളത്തിനു മുകളിലൂടെ നടന്നു പോയാല്‍ അദ്ദേഹമൊരു അമാനുഷനാണെന്ന് മനോരമ എഴുതും. എന്നാല്‍ ദേശാഭിമാനി പറയും നീന്തലറിയാത്തതു കൊണ്ട് നടന്നു പോയ വിഡ്ഡ്യാനാണ് അദ്ദേഹമെന്ന്; കൂട്ടച്ചിരികള്‍ക്കിടയില്‍ ഡോ. റോയി തോമസ് പറഞ്ഞു.
അമേരിക്കന്‍ ജനജീവിതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് മാധ്യമങ്ങളെന്ന് ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ അനുസ്മരിച്ചു.
മാധ്യമങ്ങളില്ലെങ്കില്‍ സംഘടനകള്‍ ഇല്ലാതാകുമെന്ന് മാധ്യമ, സംഘടനാ പ്രവര്‍ത്തകനായ വര്‍ഗീസ് പോത്താനിക്കാട് ചൂണ്ടിക്കാട്ടി. 1970 ല്‍ ന്യൂയോര്‍ക്ക് കേരള സമാജം രജിസ്റര്‍ ചെയ്തു. മാധ്യമങ്ങളും സംഘടനകളും തമ്മില്‍ കൂടുതല്‍ അടുത്താല്‍ സത്യം ജനം അറിയാത്ത സ്ഥിതി വരും. അതിനാല്‍ അവ സ്വതന്ത്രമായി നില്‍ക്കണം. സംഘടനകളില്‍ മീഡിയേഷന് നടത്തുകയല്ല മാധ്യമങ്ങളുടെ ചുമതല. അതുപോലെ ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതുമല്ല മാധ്യമങ്ങളുടെ ചുമതല. മറിച്ച് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ്. മാധ്യമങ്ങള്‍ ഉളളതു പറയുമ്പോള്‍ പലര്‍ക്കും പൊളളും; വര്‍ഗീസ് പോത്താനിക്കാട് ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളുടെ ഉദ്ദേശശുദ്ധി പലപ്പോഴും സംശയിക്കപ്പെടുന്നുവെന്ന് ഫോമ നേതാവ് സ്റാന്‍ലി കളത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ മലയാളം മീഡിയയില്‍ ആര് എന്തെഴുതിയാലും അതു വരുന്ന സ്ഥിതിയുണ്ട്. വസ്തുത പരിശോധിക്കുകയോ ഭാഷ മെച്ചപ്പെടുത്തുകയോ ഒന്നും ചെയ്യാറില്ല.
അടുത്തയിടക്ക് മലയാളി വിദ്യാര്‍ഥികളെ കാണാതായപ്പോള്‍ അവര്‍ക്കായി ഒരു മാസ് പെറ്റീഷന് സമര്‍പ്പിക്കാന്‍ പോലും നമ്മുടെ സമൂഹത്തിനായില്ലെന്ന് ജോര്‍ജ് പാടിയേടത്ത് ചൂണ്ടിക്കാട്ടി.
സമൂഹ നന്മക്കുവേണ്ടി ഇരുവിഭാഗവും ഒന്നിച്ചണി നിരക്കണമെന്ന് ഫോമ മെട്രോ റീജിയന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പറഞ്ഞു. വിവിധ പത്രങ്ങള്‍ വായിക്കുക എന്നതാണ് തന്റെ അഡിക്ഷന് എന്ന് ഡോ. എ.കെ.ബി പിളള പറഞ്ഞു. മലയാളം മാധ്യമങ്ങള്‍ ഇവിടെ വലിയ സേവനങ്ങള്‍ നടത്തിയിട്ടുന്ന്െ അദ്ദേഹം അനുസ്മരിച്ചു.
പുതുതലമുറക്കുവേണ്ടി പത്ര മാധ്യമങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് ആലോചിക്കേണ്ടതുണ്െടന്ന് ഫോമ എംബയര്‍ റീജിയന് വൈസ് പ്രസിഡന്റ് കുര്യന് ഉമ്മന്‍. സംഘടനകളിലെ ഭിന്നതയാണ് ജനങ്ങളെ മടുപ്പിക്കുന്നത്.
പത്രക്കാരും സാമൂഹിക ജീവികളാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ ചൂണ്ടിക്കാട്ടി. പത്രക്കാര്‍ക്കും വായും വയറുമൊക്കെയുണ്ട്. പക്ഷേ മറ്റുളളവര്‍ അതു മറക്കുന്നു. വാര്‍ത്തകള്‍ എല്ലാവര്ക്കും എത്തിക്കാന്‍ ഒരു കേന്ദ്രീകൃത സംവിധാനം വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഒന്നിച്ചു നിന്നാലേ ശക്തി ഉണ്ടാകൂ എന്ന് ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. മാധ്യമങ്ങളാണ് സംഘടനകളെ വളര്‍ത്തിയത്. അതുപോലെ വാട്ടര്‍ ഗേറ്റ് മുതല്‍ 2ജി സ്പെക്ട്രം വരെ അഴിമതികളെല്ലാം പുറത്തു കൊണ്ടുവന്നത് പത്രങ്ങളാണ്.
ഇപ്പോള്‍ രണ്ടു കേന്ദ്ര സംഘടനകള്‍ എന്നതു തന്നെ കൂടുതലാണ്. മൂന്നാമത്തെതിനെപ്പറ്റി ആലോചിക്കുക പോലും അരുത്. ഒന്നിച്ചാല്‍ ഏറെ നന്ന്.
മുഖാമുഖമൊക്കെ നടക്കുന്നുണ്െടങ്കിലും മാറ്റങ്ങള്‍ ഒന്നും സംഭവിക്കാറില്ലെന്ന് കേരള എക്സ്പ്രസ് എഡിറ്ററും പ്രസ്ക്ളബ് അഡ്വൈസറി ബോര്‍ഡ് അംഗവുമായ ജോസ് കണിയാലി പറഞ്ഞു. പണം കൊടുത്ത് പത്രം വാങ്ങാന്‍ ആളില്ല. അതുപോലെ തന്നെ മുമ്പുളള സംഘടനാ നേതാക്കളാണ് മാധ്യമങ്ങളെ പ്രോത്സാഹിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അതുണ്ടാകുന്നില്ല.
കുഞ്ഞു പാര്‍ട്ടിയുടെ വലിയ നേതാവായിരിക്കുക എന്ന ചിന്താഗതി പുലര്‍ത്തുന്നവരാണ് പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. 25 പേര് ഒരു സമ്മേളനത്തിന് വരണമെങ്കില്‍ 25 പേര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്നതാണ് സ്ഥിതി. ഫൊക്കാന എന്നു പിളര്ന്നോ അന്നു മുതലാണ് മതസംഘടനകള്‍ ശക്തിപ്പെട്ടതെന്ന് ജെ. മാത്യൂസ് പറഞ്ഞു.
ഇത്രയധികം സംഘടന ഉണ്ടാകാന്‍ കാരണം മീഡിയയാണെന്ന് രാജു മൈലപ്ര പറഞ്ഞു. കേരളത്തില്‍ പോലും മലയാളം പഠിപ്പിക്കാന്‍ താത്പര്യം കുറയുമ്പോള്‍ ഇവിടെ അതു വേണമെന്ന് ശഠിക്കരുത്. സരിതയെ സെലിബ്രിറ്റിയാക്കിയത് മാധ്യമങ്ങളാണ് എന്നതു മറക്കാതിരിക്കുക.
ഒരു പളളിയില്‍ മലയാളം സ്കൂള്‍ നടത്തിയാല്‍ മറ്റു പളളിക്കാര് പോകില്ലെന്ന് ജോസ് കാടാപുറം ചൂണ്ടിക്കാട്ടി. സെക്കുലര്‍ സംഘടന ആണെങ്കില്‍ പ്രശ്നമില്ല. സംഘടനാ നേതൃത്വത്തിലിരിക്കുമ്പോള്‍ മതസംഘടനാ നേതൃത്വം കൂടി ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും ജോസ് നിര്‍ദേശിച്ചു. അല്ലെങ്കില്‍ അവരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പടാം.
കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു
ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊ
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: .യുഎസിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ

ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top