ഹാഷിം തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം
Wednesday, November 12, 2014 7:11 AM IST
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ ട്രഷററും കണ്ണൂര്‍ ജില്ലാ നായിബ് ഖാസിയുമായ സയ്യിദ് ഹാഷിം തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍, എസ്കെഎസ്എസ്എഫ് ബഹ്റിന്‍, ജംഇയ്യ ത്തുല്‍ മുഅല്ലിമീന്‍ ബഹ്റിന്‍ അനുശോചിച്ചു.