ഫാ.ജോര്‍ജ് കുന്നേല്‍ നാട്ടിലേക്ക് മടങ്ങി
Saturday, November 8, 2014 5:57 AM IST
മസ്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയിലെ അസിസ്റന്റ് വികാരി ആയിരുന്ന ഫാ.ജോര്‍ജ് കുന്നേല്‍ ഒഎഫ്എം കപ്പൂച്ചിന്‍ നാട്ടിലേക്ക് സ്ഥലം മാറി.

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് താല്കാലികമായി സലാലയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലേക്ക് സ്ഥലം മാറിയിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം