ഈനായ് ലീഡര്‍ഷിപ്പ് സെമിനാര്‍ നടത്തുന്നു
Saturday, November 8, 2014 5:56 AM IST
ഷിക്കഗോ: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (കചഅചഥ) നേതൃത്വത്തില്‍ നവംബര്‍ 22-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ വെച്ച് ഒരു ദിവസത്തെ ലീഡര്‍ഷിപ്പ് സെമിനാര്‍ നടത്തുന്നതാണ്.

സെമിനാറിന്റെ വിശദവിവരങ്ങള്‍ക്കായി ഈനായ് വെബ്സൈറ്റ് ംംം.ശിമശൌമെ.രീാ സന്ദര്‍ശിക്കുകയോ, പ്രസിഡന്റ് അജിമോള്‍ പുത്തന്‍പുരയിലുമായി (773 771 6572) ബന്ധപ്പെടുകയോ ചെയ്യുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം