ഐക്യദാര്‍ഢ്യസമ്മേളനം നവംബര്‍ അഞ്ചിന്
Wednesday, November 5, 2014 5:06 AM IST
ജിദ്ദ: നവംബര്‍ ആറ്, ഏഴ് തീയതികളില്‍ മലപ്പുറത്ത് സൌദി നാഷണല്‍ കെഎംസിസി കമ്മിറ്റി യുടെ 35-ാമത് വാര്‍ഷിക സമ്മേളനവും ഒരു കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് വിതരണവും നടക്കുന്നു.

ഐതിഹാസികമായ ഈ പരിപാടിക്ക് മലപ്പുറം ജില്ലാ കെഎംസിസി ജിദ്ദാ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ സമ്മേളനം (ബുധന്‍) രാത്രി എട്ടിന് ശറഫിയ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍