ബൈബിള്‍ കലോത്സവം ഡിസംബറില്‍
Friday, October 31, 2014 8:17 AM IST
ബാംഗളൂര്‍: സീറോ മലബാര്‍ മിഷന്‍ കാറ്റിക്കിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കലോത്സവം-2014 ഡിസംബര്‍ 13, 14 തീയതികളില്‍ ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ നടക്കും. ബൈബിള്‍ കലോത്സവം സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം ഏഴിന് നടക്കും.