ജിദ്ദാ ഹജജ് വെല്‍ഫെയര്‍ ഫോറം വോളന്റിയര്‍മാരുടെ സംഗമം ഒക്ടോബര്‍ 31 ന്
Thursday, October 30, 2014 7:31 AM IST
ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ ഹാജിമാരെ സേവിക്കാനായി മിനായില്‍ സേവന പ്രവര്‍ത്തനം നടത്തിയ ജിദ്ദാ ഹജജ് വെല്‍ഫെയര്‍ ഫോറത്തിനു കിഴിലുള്ള വോളന്റിയര്‍മാരുടെ സംഗമം ഒക്ടോബര്‍ 31 ന് (വെള്ളി) ജുമുഅ നിസ്ക്കാരാനന്തരം ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഹജജ് വെല്‍ഫെയര്‍ഫോറം ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ഹജജ് സേവനം നടത്തിയ മുഴുവന്‍ വോളന്റിയര്‍മാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍