അന്നമ്മ മാത്യു കലയന്താനം നിര്യതയായി
Wednesday, October 29, 2014 6:13 AM IST
കുറുപ്പുന്തറ(കോട്ടയം): മാഞ്ഞൂര്‍ കലയന്താനം കെ.എല്‍ മാത്യുവിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 30ന് (വ്യാഴം) ഉച്ചക്ക് മൂന്നിന് കുറുപ്പുന്തറയിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍.

പരേത കോതനല്ലൂര്‍ വലിയകുളത്തില്‍ കുടുംബാംഗം. മക്കള്‍: ലൂക്കോസ് മാത്യു (കാനഡ), കെഎം. ഏബ്രഹാം (സ്വിറ്റ്സര്‍ലന്‍ഡ്), കെ.എം ജോസ് (ബിപിസിഎല്‍-കെ.ആര്‍), മോളി ജോര്‍ജ് (മേമ്മുറി), ലൂസി ജോസഫ് (കാനഡ), കെ.എം. മാത്യു (കാനഡ), മിനി ജോര്‍ജ് (അമലഗിരി).
മരുമക്കള്‍: സുജ മാത്യു, ജാന്‍സി ഏബ്രഹാം, ജെസി ജോസ്, ജോര്‍ജ് പൂവാശേരി, സാബു വലിയവീട്ടില്‍, റെജി മാത്യു, ജോര്‍ജ് നടുവിലേതൈയില്‍.