അബുദാബിയില്‍ രക്തദാനം രണ്ടാം ഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിച്ചു
Monday, October 27, 2014 7:08 AM IST
അബുദാബി: രക്തധാനം എന്ന മഹാദാനത്തിനു സാമൂഹിക പ്രതിബദ്ധതയുടെ നേര്‍കാഴ്ച പകര്‍ന്ന് ആമിശ്യമ ടുശസല ഏൃീൌു ീള ഇീാുമ്യിയുടെ ങല & ങ്യ ആൃീ. എന്ന പ്രോഗ്രാമിന്റെ രണ്ടാംഘട്ട പരിപടികള്‍ക്ക് തുടക്കം കുറിച്ചു. ആമിശ്യമ ടുശസല ഏൃീൌു ീള ഇീാുമ്യിയുടെ രീൃുീൃമലേ ീളളശരല ല്‍ നിന്നും ആരംഭിച്ച ജീവകാരുണ്യത്തിന്റെ ഈ മഹാദാനം തങ്ങളുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കസ്റമര്‍ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് പറഞ്ഞ കമ്പനി എംഡി സി.പി അബ്ദുള്‍ റഹ്മാന്റെ സമൂഹസേവന തത്പരതയുടെ വാക്കുകള്‍ അങ്ങേയറ്റം പാലിക്കപ്പെടുന്നതായി ഈ രണ്ടാംഘട്ടം.

ഒക്ടോബര്‍ 23ന് (വ്യാഴം) വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ ആമിശ്യമ ടുശസല ഒ്യുലൃാമൃസല കരമറ വച്ച് സംഘടിപ്പിച്ച രക്തധാന ക്യാമ്പില്‍ 150ഓളം പേര്‍ എത്തി രക്തം ദാനം ചെയ്തു. ആമിശ്യമ ടുശസല ഏൃീൌുന്റെ സഹോദര സ്നേഹത്തിന്റെ ഈ ഉദാത്ത മാതൃകയെ അങ്ങേയറ്റം അഭിനന്ദിച്ച് അബുദാബി ഷേഖ് ഖലീഫ മെഡിക്കല്‍ സിറ്റി ഡോ. അബ്ദുള്ള ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഗള്‍ഫ് മലയാളികള്‍ക്ക് തന്നെ അഭിനന്ദനാര്‍ഹാമണെന്നും കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള