കത്രിക്കുട്ടി തോമസ് നിര്യാതയായി
Saturday, October 25, 2014 7:50 AM IST
കാഞ്ഞിരത്താനം: വടക്കുമുകളയില്‍ പരേതനായ തോമസിന്റെ ഭാര്യ കത്രിക്കുട്ടി തോമസ് (88) ഒക്ടോബര്‍ 25-ന് (ശനി) രാവിലെ 7.50-ന് നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കാത്തിരത്താനം സെന്റ് ജോണ്‍സ് പള്ളിയില്‍.

മക്കള്‍: ഫാ. തോമസ് വടക്കുമുകളിയില്‍, മേരിക്കുട്ടി - കെ.ജെ. ജോസഫ് (നാഗപ്പൂര്‍), വി.ടി. തോമസ് - എല്‍സി, വി.ടി മാത്യു - സാലി, പെണ്ണമ്മ - ജോണ്‍ തൈയില്‍പീടികയില്‍ (ഷിക്കാഗോ), ലൂയീസ് - ഷേര്‍ലി, ഡോ. ജോര്‍ജ് - ആനി, സാന്റി - ബീന (ഷിക്കാഗോ), ജിമ്മി - ഷീല (ഷിക്കാഗോ), പയസ് (ഷാജി) - ഷൈനി (ഷിക്കാഗോ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 630 717 6558.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം