പൌലോസ് നാഴിയംപാറ നിര്യാതനായി
Saturday, October 25, 2014 7:50 AM IST
ചാലക്കുടി: മേലൂര്‍ നാഴിയംപാറ പൌലോസ് (78) ഒക്ടോബര്‍ 24-ന് (വെള്ളി) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് മേലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍. ഭാര്യ മേരി പൌലോസ് അങ്കമാലി ഇളവൂര്‍ ആട്ടോക്കാരന്‍ കുടുംബാംഗം.

മക്കള്‍: ജോസഫ് നാഴിയംപാറ (ഷിക്കാഗോ, യുഎസ്എ), ജോബി (ഷാര്‍ജ), ഫാ. സെബാസ്റ്യന്‍ നാഴിയംപാറ (ഡയറക്ടര്‍, പിഡിഡിപി, കാലടി), ലിജോ (ഷാര്‍ജ), ജിജോ. മരുമക്കള്‍: ജെസി (ഷിക്കാഗോ, യുഎസ്എ), സിജു, ജിലി, സിനി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് നാഴിയംപാറ 480 273 9434, 480 273 9833, 8086 8383 46.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം