അയര്‍ലന്‍ഡില്‍ മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 29 ന്
Friday, October 24, 2014 7:15 AM IST
ഡബ്ളിന്‍ : മൈന്‍ഡ് സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 29 ന് (ബുധന്‍) നടക്കും.

ബാല്‍ഡോയലിലാണ് മത്സരം. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 10 ന് ടൂര്‍ണമെന്റ് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0877859269, 0879511344.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍