കാന്‍ബറ: കാന്‍ബറ മലയാളി അസോസിയേഷന് 2014-15 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി അനില്‍ ഗോപിനാഥന് (പ്രസിഡന്റ്), മേരി ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജിമ്മി വര്‍ഗീസ് (സെക്രട്ടറി), ജയ്സി ആന്റണി (ജോ. സെക്രട്ടറി), ജയ്സണ്‍ ജോര്‍ജ് (ട്രഷറര്‍), ആന്റണി പൌലോസ് (ജോ. ട്രഷറര്‍), ജോഷി പെരേര (പിആര്‍ഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബെന്നി കണ്ണംപുഴ, അനില്‍ രാജ്, അഭിലാഷ് തോമസ്, ബെറ്റ്സി സാജു, സഞ്ചു ജോര്‍ജ്, ബിനോയി വര്‍ഗീസ്, എല്‍ദോ പൌലോസ്, ജിബിന്‍ സെബാസ്റ്യന്‍, രാധാകൃഷ്ണന്, സന്തോഷ് സ്കറിയ, ടാനിയ ഫെര്‍ണാണ്ടസ്, വിജയ് സാഗര്‍, ബിനോജ് ചെട്ടിക്കുന്നേല്‍ എന്നിവരേയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: ഷൈനി ജോജോ