ജാഗരണ പ്രാര്‍ഥനയുടെ വാര്‍ഷികം
Monday, October 20, 2014 7:12 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ റിന്യൂവല്‍ റിട്രീറ്റ് സെന്ററില്‍ ജാഗരണ പ്രാര്‍ഥനയുടെ 17-ാം വാര്‍ഷിക ആഘോഷങ്ങള്‍ 22ന് നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് വാര്‍ഷിക പ്രാര്‍ഥന. ഫോണ്‍: 25742128, 9980621391.