ഏലിക്കുട്ടി ഞാറമറ്റത്തില്‍ നിര്യാതയായി
Monday, October 20, 2014 6:41 AM IST
സൂറിച്ച്: ഞാറമറ്റത്തില്‍ (കണിച്ചിറ) ഏലികുട്ടി അഗസ്റിന്‍ (99) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 22 ന് (ബുധന്‍) ഉച്ചകഴിഞ്ഞ് 2.30 ന് അയര്‍ക്കുന്നം അരുമാനൂര്‍ മംഗളവാര്‍ത്ത ദേവാലയത്തില്‍.

മക്കള്‍ : മീന വടക്കേടത്ത് (സൂറിച്ച്, സ്വിറ്റ്സര്‍ലാന്‍ഡ്) റോസമ്മ പഴേപുരക്കല്‍ (സൂറിച്ച്, സ്വിറ്റ്സര്‍ലാന്‍ഡ്), അന്നമ്മ അറക്കല്‍ (സൂറിച്ച്, സ്വിറ്റ്സര്‍ലാന്‍ഡ്), സ്റ്റെല്ല (മോനി) എടാട്ടേല്‍ (സൂറിച്ച്, സ്വിറ്റ്സര്‍ലാന്‍ഡ്).

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍