ജയ്ഹിന്ദ് വാര്‍ത്ത കഥാ-കവിതാ മത്സരം: ഒക്ടോബര്‍ 31 വരെ നീട്ടി
Tuesday, October 14, 2014 4:01 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി എഴുത്തുകാര്‍ക്കായി കഥാ, കവിതാ രചനാ മത്സരം നടത്തുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരാണ് വിധികര്‍ത്താക്കള്‍. സമ്മാനാര്‍ഹമായ സൃഷ്ടികള്‍ ജയ്ഹിന്ദ് വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കും. മലയാളത്തില്‍ എഴുതിയ കഥ/ കവിതകള്‍ പിഡിഎഫ് ആയി ിലം@ഷമശവശിറ്മൃവേമ.രീാ എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31നു മുമ്പ് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജഒ # 516 776 7061, ഋങമശഹ ിലം@ഷമശവശിറ്മൃവേമ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം