പ്രവാസി മലയാളി ഫെഡറേഷന്‍ കൃതികള്‍ ക്ഷണിച്ചു
Monday, October 13, 2014 7:39 AM IST
ന്യൂയോര്‍ക്ക്: 2015 ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഡല്‍ഹി 2015 കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ഒരുമ' സുവനീയറിലേക്ക് കൃതികള്‍ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ നിങ്ങളുടെ കഥ, കവിത, ലേഖനങ്ങള്‍ എന്നിവ ഡിസംബര്‍ 10നു മുമ്പായി ുൃമ്മശൊമഹമ്യമഹശളലറലൃമശീിേ@ഴാമശഹ.രീാ എന്ന ഇമെയിലിലേക്ക് അയയ്ക്കുക.