ചിന്നമ്മ കോശി വാഷിംഗ്ടണില്‍ നിര്യാതയായി
Friday, October 10, 2014 5:02 AM IST
വാഷിംഗ്ടണ്‍ ഡി.സി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഇടവകംഗവും പരേതനായ പി.സി. കോശിയുടെ ഭാര്യയുമായ ചിന്നമ്മ കോശി (72) നിര്യാതയായി. മക്കള്‍: ബിന്ദു, ബിജു. മരുമക്കള്‍: മുനീഷ്, സൌമ്യ. കൊച്ചുമക്കള്‍: മുസ്കാന്‍, ലൈല, ഐസായ.

ഒക്ടോബര്‍ പത്തിന് വെള്ളിയാഴ്ച വൈകിട്ട് 7.30-ന് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ (ട ഏൃലഴീൃശീ ഇവൌൃരവ ഉഇ., 2337 എമശൃഹമിറ ഞീമറ, ടശഹ്ലൃ ടുൃശിഴ, ങഉ 20904) പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും.

പൊതുദര്‍ശനം ഒക്ടോബര്‍ 12-ന് ഞായറാഴ്ച വൈകിട്ട് 3 മുതല്‍ 6 വരേയും, 13-ന് തിങ്കളാഴ്ച രാവിലെ 9 മുതല്‍ 10 വരേയും സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ (ട ഏൃലഴീൃശീ ഇവൌൃരവ ഉഇ., 2337 എമശൃഹമിറ ഞീമറ, ടശഹ്ലൃ ടുൃശിഴ, ങഉ 20904) നടക്കും.

സംസ്കാര ശുഷ്രൂഷകള്‍ ഒക്ടോബര്‍ 13-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഫാ. ലാബി പനയ്ക്കാമറ്റത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്ന് ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (ഏമലേ ീള ഒലമ്ലി ഇലാലല്യൃേ,13801 ഏലീൃഴശമ അ്ലിൌല, ടശഹ്ലൃ ടുൃശിഴ, ങഉ 20906) സംസ്കാരം നടക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ലാബി പനയ്ക്കാമറ്റം (301 325 5352), മേരി ഏബ്രഹാം (301 741 7351).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം