അയര്‍ലന്‍ഡില്‍ ഫാ. ജേക്കബ് മഞ്ഞളി നയിക്കുന്ന ധ്യാനം ഒക്ടോബര്‍ 25 മുതല്‍
Thursday, October 9, 2014 7:50 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ പ്രശസ്ത ധ്യാനഗുരു ഫാ. ജേക്കബ് മഞ്ഞളി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 25, 26, 27 തീയതികളില്‍ നടക്കും. ഡബ്ളിന്‍ ബ്ളാഞ്ചാട്സ്ടൌ ഫിബില്‍സ്ടൌ ഹാളിലാണ് ധ്യാനം.

സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ദൂരദേശത്തുനിന്നും വരുന്നവര്‍ക്ക് താമസസൌകര്യവും ബന്ധപ്പെട്ടവര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.്യൃീാമഹമയമൃ.ശല

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍