സെന്റ് മേരീസ് യാക്കോബായ ദേവാലയത്തില്‍ ഏകദിന ധ്യാനം ഒക്ടോബര്‍ 11 ന്
Saturday, October 4, 2014 6:43 AM IST
വിയന്ന: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ധ്യാനം നടത്തപ്പെടുന്നു. ഒക്ടോബര്‍ 11 ന് (ശനി) രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് ധ്യാനം നടക്കുക. എല്ലാ മലയാളികളെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍