ദേശീയ വടംവലി മത്സരം: രജിസ്ട്രേഷന്‍ ഒക്ടോബര്‍ 10 വരെ
Thursday, October 2, 2014 6:08 AM IST
കുവൈറ്റ്: ഓണത്തനിമ 2014 നോടനുബന്ധിച്ച് ഒക്ടോബര്‍ 24ന് (വെള്ളി) വൈകുന്നേരം അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഗ്രൌണ്ടില്‍ നടക്കുന്ന പത്താമത് ദേശീയ വടംവലി മത്സരത്തില്‍ ടീമുകള്‍ക്ക് രജിസ്ട്രേഷന്‍ നടത്താനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആയിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

രജിസ്ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: 99865499, 90025130.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍