ഒഐസിസി അയര്‍ലന്‍ഡ് ഗാന്ധിജയന്തി ആഘോഷിച്ചു
Thursday, October 2, 2014 6:07 AM IST
ഡബ്ളിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി അയര്‍ലന്‍ഡ് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ളിനില്‍ അൃമിേല ആലമൌാീൌി റിക്രിയേഷന്‍ സെന്ററില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.

പ്രസിഡന്റ് ലിഗ് വിന്റാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്യന്‍, സെക്രട്ടറി ബാല്‍ജോ, ജോ. സെക്രട്ടറി റോണി, ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍ കൊറ്റത്തില്‍, അഡ്വ. സെബാസ്റ്യന്‍, അല്‍റ്റോ, ഷിബു ജോസഫ്, പാപ്പച്ചന്‍, സണ്ണി, സാജു അഗസ്റ്യന്‍, ജയന്‍, സാജു എന്നിവര്‍ നേതൃത്വം നല്‍കി.