ബെഡ്ഫോര്‍ഡില്‍ മാന്‍വെട്ടം സംഗമം ഒക്ടോബര്‍ 18 ന്
Wednesday, October 1, 2014 6:29 AM IST
ബെഡ്ഫോര്‍ഡ്: മാന്‍വെട്ടത്തു നിന്നു യുകെയിലേക്കു കുടിയേറിയിരിക്കുന്ന മാന്‍വെട്ടം നിവാസികളുടെ അഞ്ചാമത് സംഗമം വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 18 ന് (ശനി) ആഘോഷിക്കുന്നു.

ബെഡ്ഫോര്‍ഡിലെ മാര്‍സ്റ്റണ്‍ വില്ലേജ് ഹാളില്‍ രാവിലെ 10ന് പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടു മുട്ടുവാനും പരിചയം പുതുക്കുവാനുളള സുവര്‍ണാവസരമാണിത്. എല്ലാ മാന്‍വെട്ടം നിവാസികളെയും ബെഡ് ഫോര്‍ഡിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബിച്ചന്‍ : 075 4514 3061, അജീഷ് :0791 333 851, ജോമോന്‍ : 075 2653 6707.

വിലാസം: ങമൃീി ഢശഹഹമഴല ഒമഹഹ, ആലറളീൃറ, ങഗ43 ഛഘഅ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍