മറിയാമ്മ മാത്യുവിന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലി ഒക്ടോബര്‍ മൂന്നിന്
Tuesday, September 30, 2014 8:13 AM IST
ഹാം: സെപ്റ്റംബര്‍ 27 ന് (ശനി) ജര്‍മനിയിലെ ഹാം സെന്റ് മരിയന്‍ ആശുപത്രിയില്‍ നിര്യാതയായ മറിയാമ്മ മാത്യുവിന്റെ (ഷൈനി-68) ആത്മശാന്തിക്കായുള്ള ദിവ്യബലിയും മറ്റു കര്‍മ്മങ്ങളും ഒക്ടോബര്‍ മൂന്നിന്് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് ഹാമിലെ മരിയന്‍ ദേവാലയത്തില്‍ (ങമൃശലിസശൃരവല ശി ഒമാാ (അാ ഗമുുലിയൌരെവ 7, 59073 ഒമാാഒലലലിൈ) നടക്കും.

സംസ്കാരം പിന്നീട് നാട്ടില്‍. പരേത സുല്‍ത്താന്‍ ബെത്തേരി കല്ലൂര്‍ കുടുംബാംഗമാണ്

ജര്‍മനിയിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ പ്രവര്‍ത്തകനായ ആലനില്‍ താമസിക്കുന്ന കറുകച്ചാല്‍ സ്വദേശി ഇടമുറിക്കല്‍ മാത്യു മാത്യുവാണ് (ബോസ്, ആലന്‍) ഭര്‍ത്താവ്.

മക്കള്‍: ഷിബി, ഡോ.ഷിബു. മരുമക്കള്‍: സിജി (എന്‍ജിനീയര്‍). ഡോ. ബേസി, കൊച്ചുമക്കള്‍: കായാ, ലൈലാനി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍