ബീവി മറിയുമ്മ കൊരമ്പയില്‍ നിര്യാതയായി
Tuesday, September 30, 2014 8:13 AM IST
റിയാദ:് മലപ്പുറം കൂട്ടായ്മയായ റിമാലിന്റെ പ്രസിഡന്റ് തറയില്‍ ഇബ്രാഹിമിന്റെ മാതാവും പരേതനായ തറയില്‍ പോക്കര്‍ ഹാജിയുടെ ഭാര്യയുമായ ബീവി മറിയുമ്മ കൊരമ്പയില്‍ (85) നിര്യാതയായി.

ഖബറടക്കം മലപ്പുറം പൂക്കോട്ടൂര്‍ മുദിരിപ്പറമ്പ് ജുമാമസ്ജിദില്‍ ഒക്ടോബര്‍ ഒന്നിന് (ബുധന്‍) രാവിലെ ഒമ്പതിന് നടക്കും.

മറ്റുമക്കള്‍: മുഹമ്മദ് മാസ്റര്‍, ആലിക്കുട്ടി മാസ്റര്‍, അബാസ്, അബ്ദുള്‍ ഖാദര്‍, അയൂബ് മാസ്റര്‍, ആസ്യ, ഖദീജ. മരുമക്കള്‍: മുഹമ്മദ് കുട്ടി മാസ്റര്‍ ഇരുമ്പുഴി, സൈദലവി മാസ്റര്‍ മോങ്ങം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍