സാബി തോമസിന്റെ സംസ്കാരം ശനിയാഴ്ച
Saturday, September 20, 2014 6:48 AM IST
കരോള്‍ട്ടണ്‍: കരോള്‍ട്ടണില്‍ നിര്യാതനായ സാബി തോമസിന്റെ (23) സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 20ന് (ശനി) രാവിലെ 9.30 മുതല്‍ 12 വരെ ഫാര്‍മേഴ്സ് ബ്രാഞ്ച് 13930 ഡിസ്ട്രിക് ഫ്യൂഷന്‍ വെയിലുളള മെട്രൊ ചര്‍ച്ച് ഓഫ് ഗോഡില്‍ ആരംഭിച്ച് ഹില്‍ട്രോപ്പ് മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്കരിക്കും.

കരോള്‍ട്ടണ്‍ റെജിയുടേയും ലിസി തോമസിന്റേയും മകനാണ് സാബി തോമസ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍