ഡിഎംഎ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
Wednesday, September 17, 2014 8:18 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മഹിപാല്‍പൂര്‍ കപാസേദ പെയിന്റിംഗ് മത്സരം നടത്തി. മത്സരം ഏരിയ വൈസ് ചെയര്‍മാന്‍ ഡോ. ടി.എം ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പുകളായി നടന്ന മത്സരത്തില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ അചാഷ് ഷൈജു ജൂണിയര്‍ വിഭാഗത്തില്‍ കുസും ലത, സീനിയര്‍ വിഭാഗത്തില്‍ സഞ്ജനയും വിജയികളായി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്