സൌത്ത് പോര്‍ട്ട് മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Thursday, September 11, 2014 8:00 AM IST
സൌത്ത്പോര്‍ട്ട് (ലണ്ടന്‍): സൌത്ത് പോര്‍ട്ട് മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷം വിപുലമായ രീതിയില്‍ സെപ്റ്റംബര്‍ 13 (ശനി) ആഘോഷിക്കുന്നു. വിവിധ കലാപരിപാടികളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഢലിൌല : ഒീഹ്യ എമാശഹ്യ രവൌൃരവ വമഹഹ, ആൃീാുീി ഞറ, ടീൌവുീൃേ, ജഞ8 6അട.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍