പത്മാ പ്രദീപ് അബുദാബിയില്‍ നിര്യാതയായി
Thursday, September 11, 2014 7:57 AM IST
അബുദാബി: അബുദാബി എന്‍പിസിസി ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ കോട്ടപ്പടി, തൊട്ടീല്‍ വീട്ടില്‍ പ്രദീപ് നായരുടെ ഭാര്യ പത്മാ (44) അബുദാബിയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് നാട്ടില്‍.

പരേത എറണാകുളം ഏഴക്കരനാട്ടില്‍ കച്ചേരികുഴി കുടുംബാഗമാണ്.

മക്കള്‍: പ്രിജിത, പ്രീതിക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള