കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ സാല്‍മിയ ഏരിയ വാര്‍ഷിക ജനറല്‍ ബോഡി സെപ്റ്റംബര്‍ 12ന്
Thursday, September 11, 2014 7:57 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ സാല്‍മിയ ഏരിയ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 12 ന് (വെള്ളി) വൈകുന്നേരം ഏഴിന് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, ജൂണിയര്‍ ബ്രാഞ്ചില്‍ ചേരും.

സല്‍മിയ, ഹവല്ലി, ജബ്രിയ, സിറ്റി, സല്‍വ, മിശ്രിഫ് തുടങ്ങി സല്‍മിയ ഏരിയ കമ്മിറ്റിയില്‍ പെട്ട എല്ലാ മെംബര്‍മാരും വൈകുന്നേരം ഏഴിന് ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്ന് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 65079144.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍