കിഷോര്‍ ആദ്യമായി അമേരിക്കയില്‍
Thursday, September 11, 2014 5:01 AM IST
ഷിക്കാഗോ: ജെ.ജെ. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന 'ഇതാടാ അളിയാ പെരുന്നാള്‍' എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ഹാസ്യവിരുന്നുമായി മലയാളികളുടെ പ്രിയതാരം കിഷോര്‍ ആദ്യമായി അമേരിക്കയില്‍ എത്തുന്നു.

ജെ.ജെ. എന്റര്‍ടൈന്‍മെന്റ് അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ കാഴ്ചവെയ്ക്കുന്ന ഇതാടാ അളിയാ പെരുന്നാള്‍ എന്ന മൂന്നുമണിക്കൂര്‍ കലാവിരുന്നില്‍ കിഷോര്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. തീര്ത്തും വേറിട്ട ഈ എന്റര്‍ടൈന്‍മെന്റ് ഷോ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ കളപ്പുരയ്ക്കല്‍ (863 709 4434), ഷാജി മിട്ടത്താനി (215 715 3074), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960), ജോസ് കണ്ണാട്ട് (516 655 4270), വിനോയ് (863 399 9655).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം