നിഥിന്‍ തോമസിന്റെ സംസ്കാരം സെപ്റ്റംബര്‍ 15ന്
Wednesday, September 10, 2014 7:17 AM IST
വിയന്ന: കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ എടത്വാ പച്ച തെക്കേതലക്ക
ല്‍ ഷിബുവിന്റെ (മണ്‍സൂണ്‍ റസ്ററന്റ്) മകന്‍ നിഥിന്‍ തോമസിന്റെ (ഉണ്ണിക്കുട്ടന്‍ - 13) സംസ്കാരം സെപ്റ്റംബര്‍ 15ന് (തിങ്കള്‍) 11.30ന് വിയന്നയിലെ സിമ്മറിംഗ് സെന്‍ട്രല്‍ സെമിത്തേരിയില്‍.

മാതാവ്: ഷൈനി. സഹോദരന്‍: ക്രിസ്റോഫ് തോമസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു തെക്കെതലക്കല്‍ 0043 650 2737 207.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍