അച്ചാമ്മ പൌലോസ് നിര്യാതയായി
Tuesday, September 9, 2014 4:15 AM IST
മൂവാറ്റുപുഴ: അര്‍ത്തുങ്കല്‍ പൂത്തോട്ടില്‍ പരേതനായ പൈലി പൌലോസിന്റെ ഭാര്യ അച്ചാമ്മ പൌലോസ് (85) നിര്യാതയായി. സംസ്കാരം ഒമ്പതാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നകുരുതി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സെമിത്തേരിയില്‍.

മക്കള്‍: ശോശാമ്മ, അന്നക്കുട്ടി, മേരി, ചിന്നമ്മ (യുഎസ്എ), എ.പി. എല്‍ദോസ്, എ.പി. ജോര്‍ജ്. മരുമക്കള്‍: ടി.വി. കുര്യാക്കോസ്, പോള്‍, പരേതനായ ജോര്‍ജ്, വര്‍ഗീസ് കുര്യന്‍ (യുഎസ്എ), ലില്ലി എല്‍ദോസ്, ലില്ലി ജോര്‍ജ്.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്