നോട്ടിംഗ്ഹാമില്‍ സിഎസ്ഐ വിശ്വാസികളുടെ ആരാധന സെപ്റ്റംബര്‍ 21ന്
Monday, September 8, 2014 8:51 AM IST
നോട്ടിംഗ്ഹാം: ഇംഗ്ളണ്ടില്‍ മിഡ്ലാന്റ്സ്, ഈസ്റ് മിഡ്ലാന്റ്സ്, മാഞ്ചസ്റര്‍ എന്നിവിടങ്ങളിലുള്ള സിഎസ്ഐ വിശ്വാസികളുടെ ഒരു പ്രഥമ ആരാധനയും വിശുദ്ധ സംസര്‍ഗ ശുശ്രൂഷയും സെപ്റ്റംബര്‍ 21ന് (ഞായര്‍) നടത്തുന്നു.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആരാധനയ്ക്ക് റവ. അലക്സ് യേശുദാസ് ആരാധനക്ക് നേതൃത്വം നല്‍കും. ഇതിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബില്ലി മാത്യു 07957396425, ഷിബു 07932675973.

വിലാസം: ഞശലുെമൃസ ങലവീേറശ ഇവൌൃരവ, ഛളള ഞല്ലഹീരസ ഞീമറ, ചീശിേേഴവമാ ചഏ5 5ഋആ.