ഷിബു തെക്കേതലക്കലിന്റെ മകന്‍ നിഥിന്‍ തോമസ് നിര്യാതനായി
Monday, September 8, 2014 8:49 AM IST
വിയന്ന: വിയന്നയില്‍ സ്ഥിരതാമസമാക്കിയ എടത്വാ പച്ച തെക്കേ തലക്കല്‍ ഷിബുവിന്റെ (മണ്‍സൂണ്‍ റസ്ററന്റ് ഉടമ) മകന്‍ നിഥിന്‍ തോമസ് (ഉണ്ണിക്കുട്ടന്‍ - 13) നിര്യാതനായി. സംസ്കാരം പിന്നീട്.

മാതാവ്: ഷൈനി (ലയന്‍സ്). സഹോദരന്‍ ക്രിസ്റ്റോഫ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍