ബികെഎയുടെ ഓണാഘോഷത്തിന് അഫ്സല്‍ ടീമിന്റെ ഗാനമേള സെപ്റ്റംബര്‍ 20ന്
Saturday, September 6, 2014 5:38 AM IST
ലണ്ടന്‍: ബ്രിട്ടീഷ് കേരളൈറ്റ്സിന്റെ 40-ാമത് ഓണാഘോഷത്തിന് കേരളത്തില്‍നിന്നും അഫ്സലില്‍, അഖില, സുശാന്ത്, വിവേകാനന്ദ് എന്നിവരുടെ ഗാനസന്ധ്യ അരങ്ങേറും. വൈകുന്നേരം ആറു മുതലാണ് ഗാനമേള.

സെപ്റ്റംബര്‍ 20ന് (ശനി) ഉച്ചയ്ക്ക് 12 മുതല്‍ ഓണസദ്യ നടക്കും. രണ്ടു മുതല്‍ സ്പോര്‍ട്സിന്റെ സമ്മാനദാനം, 2.30 മുതല്‍ മാവേലിക്ക് വരവേല്‍പ്പ്, ചെണ്ടമേളം, തിരുവാതിര, മറ്റു കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.

ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.എം ജോസ് 07984484943, ജോണ്‍ ടെലിഫര്‍ 07515268841. ംംം.യൃശശേവെസലൃമഹശലേ.ീൃഴ.