ഷെഫീല്‍ഡില്‍ എസ്കെസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, September 4, 2014 8:00 AM IST
ഷെഫീല്‍ഡ്: കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (എസ്കെസിഎ) ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) ആഘോഷിക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 7.30 വരെ നടക്കുന്ന ആഘോഷപരിപാടികള്‍ 349, ടവശൃലരഹശളളല ഞീമറ, ട5 8തഘ കമ്യൂണിറ്റി സെന്ററിലാണ് നടക്കുന്നത്.

വിവിധ കലാപരിപാടികള്‍, മെഗാ ഷോ, വിവിധ മത്സരങ്ങള്‍, വടംവലി റാഫിള്‍ കൂപ്പണ്‍, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ആഘോഷപരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നാതിയ എസ്കെസിഎ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു 07983417360, ജോസ് ജേക്കബ് 07846658440.