അരിസോണ ഗുരുധര്‍മ്മ പ്രചാരണസഭ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ 6-ന്
Thursday, September 4, 2014 3:00 AM IST
അരിസോണ: വിശ്വമാനവീക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപതാം ശ്രീനാരായണ ഗുരു ജയന്തി ലോകം മുഴുന്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നോര്‍ത്ത് അമേരിക്കയിലെ അരിസോണയില്‍ ഗുരുധര്‍മ്മ പ്രചാരണ സഭ (ഏഉജട അൃശ്വീിമ ) ഗുരുദേവ ജയന്തിയും ഓണാഘോഷവും വിപുലമായി സെപ്റ്റംബര്‍ 6-ന് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 480 274 3761 എന്ന നമ്പരില്‍ ബന്ധപ്പെടുക. വെബ്സൈറ്റ്: ംംം.ഴറു.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം