ലീലാമ്മ കണ്ടക്കുടി ഷിക്കാഗോയില്‍ നിര്യാതയായി
Thursday, September 4, 2014 2:59 AM IST
ഷിക്കാഗോ: ചങ്ങനാശേരി കുരിശുംമൂട്ടില്‍ പരേതനായ കണ്ടക്കുടി സെബാസ്റ്യന്റെ (കുഞ്ഞച്ചന്‍) ഭാര്യ ലീലാമ്മ കണ്ടക്കുടി (71) ഷിക്കാഗോയില്‍ നിര്യതയായി. കാലടി, മച്ചൂര്‍, കുടിയിരുപ്പില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: പേള്‍ ഇളപ്പുങ്കല്‍, റ്റിറ്റോ കണ്ടക്കുടി, റ്റോണി കണ്ടക്കുടി. മരുമക്കള്‍: ജോസഫ് ഇളപ്പുങ്കല്‍, റോസിലിന്‍ കണ്ടക്കുടി, ട്രെസി കണ്ടക്കുടി.

സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച മൂന്നുമണി മുതല്‍ 9 മണി വരെ മോഡല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് (ങീറലഹ എൌിലൃമഹ ഒീാല, 7710 ട. ഇമ മ്ല, ഉമൃശലി, കഘ 60561) പൊതുദര്‍ശനം നടത്തപ്പെടും.

സെപ്റ്റംബര്‍ എട്ടിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് (5000 ട. ഇവമൃഹല ഞറ, ആലഹീീംറ, കഘ 60104) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (ഝൌലലി ീള ഒല്മി ഇലാലൃ്യ, 1400 ട ണീഹള ഞീമറ, ഒശഹഹശെറല, കഘ) കൂടുതല്‍ വിവരങ്ങള്‍ക്ക്: റ്റോണി 630 434 8582, റ്റിറ്റോ (630 303 6779).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം