കെന്‍ മാത്യൂ ഇരണയ്ക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി
Tuesday, September 2, 2014 4:41 AM IST
ഷിക്കാഗോ: ഷിക്കാഗോയില്‍ താമസക്കാരായ ഇരണയ്ക്കല്‍ മാത്യൂ കുര്യാക്കോസിന്റെയും (സുനില്‍) സ്റ്റെഗിയുടെയും (തോട്ടത്തില്‍ കുടുംബാംഗം) മകന്‍ കെന്‍ മാത്യൂ ഇരണയ്ക്കല്‍ (എട്ടു വയസ്) ഓഗസ്റ്റ് 31ന് ഷിക്കാഗോയില്‍ നിര്യാതനായി. സാറാ മേരി ഇരണയ്ക്കല്‍ ആണ് സഹോദരി.

വേക്ക് സര്‍വീസ്: സെപ്റ്റംബര്‍ രണ്ട് ചൊവ്വാഴ്ച വൈകിട്ട് നാലു മുതല്‍ ഒമ്പതുവരെ സെന്റ് മേരീസ് കത്തോലിക്കാ ക്നാനായ പള്ളിയില്‍ ( 7800 ഘ്യീി ടൃലല, ങീൃീി ഏൃീ്ല, കഘ 60053. ) നടക്കും.

സംസ്കാരം ട. ങമ്യൃ’ (ങമ്യൃ ഒശഹഹ) ഗിമിമ്യമ ഇമവീേഹശര ഇലാലല്യൃേ, 8600 ച. ങശഹംമൌസലല ചശഹല, കഘ 60714 ലെ സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷം സെപ്തംബര്‍ മൂന്ന് ബുധനാഴ്ച രാവിലെ 9.30ന് സെന്റ് മേരീസ് കത്തോലിക്കാ ക്നാനായ ദേവാലയത്തില്‍ നടത്തും.

അറുത്തൂട്ടിമംഗലം ഈരാനിക്കല്‍ വി.സി കുര്യാക്കോസ് (വാഴപ്പറമ്പില്‍ ബേബി സാര്‍) വത്സമ്മ (മാലത്തുശേരി) എന്നിവരാണ് മാത്യൂവിന്റെ മാതാപിതാക്കള്‍. തോമസ്- അന്നമ്മ തോട്ടം (പതിപ്ളാക്കയില്‍) ചിക്കാഗോ എന്നിവരാണ് സ്റ്റെഗിയുടെ മാതാപിതാക്കള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റെബി തോട്ടം (630 863 4986), ചിന്നു തോട്ടം (630 863 4984).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം