മുനിര്‍ക്ക ജനനി കുടുംബശ്രീ ഓണക്കിറ്റ് വിതരണം നടത്തി
Monday, September 1, 2014 7:30 AM IST
ന്യൂഡല്‍ഹി: മുനിര്‍ക്കാ ജനനി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. കോഓര്‍ഡിനേറ്റര്‍ പദ്മകുമാര്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് പ്രസന്ന നായര്‍, വൈസ് പ്രസിഡന്റ് അംബിക ശശി, സെക്രട്ടറി സന്ധ്യ അനില്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്