മാര്‍ത്തോമ കോളേജ് പൂര്‍വ അധ്യാപക- വിദ്യാര്‍ഥി സംഗമം
Monday, September 1, 2014 7:22 AM IST
ഫോര്‍ട്ട്വര്‍ത്ത്: തിരുവല്ല മാര്‍ത്തോമ കോളജില്‍ വിവിധ വര്‍ഷങ്ങളിലായി വിദ്യാര്‍ഥികളായും അധ്യാപകരായും ഉണ്ടായിരുന്ന ഡാളസ് -ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ളെക്സില്‍ താമസിക്കുന്നവരുടെ ഒരു സംയുക്ത വേദി ഒരുക്കുവാന്‍ താത്പര്യമുളളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ഥിക്കുന്നു.

ഷാജി രാമപുരം : 972 261 4221, തോമസ് രാജന്‍ : 214 287 3135, ഇ. സി. മാത്യു : 214 590 8682, സോണി ജേക്കബ് : 469 767 3434, ഫിലിപ്പ് സാമുവല്‍ : 214 906 1184.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍