തിരുനാള്‍ ആചരണം
Monday, September 1, 2014 6:02 AM IST
ബാംഗളൂര്‍: ഹൊങ്ങസാന്ദ്ര തിരിക്കുടുംബ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയുടെ തിരുനാള്‍ ആചരിച്ചു. തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. റോബി വടാന നേതൃത്വം നല്‍കി. മേഴ്സി ഫ്രാന്‍സിസ്, വാര്‍ഡ് കൌണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.