ഏകദിന ഫുട്ബോള്‍ മത്സരം
Saturday, August 30, 2014 8:29 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി തങ്ങളുടെ പ്രവര്‍ത്തകര്‍ക്കായി ഏകദിന ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്റര്‍ ചെയ്യുന്നതിനായി 0555157512, 0502845400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍