ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും
Friday, August 29, 2014 2:57 AM IST
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കുന്നു. എല്ലാദിവസവും രാവിലെ 8.30-ന് പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി റവ.ഫാ. രാജു ദാനിയേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം