നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം ഓഗസ്റ് 29ന്
Tuesday, August 26, 2014 8:39 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം ഓഗസ്റ് 29ന് (വെള്ളി) ആഘോഷിക്കുന്നു. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ തുടക്കംകുറിക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അനില്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540, 65058523.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി