ശോശാമ്മ വര്‍ക്കി കുരിയപ്പുറം നിര്യാതയായി
Saturday, August 23, 2014 3:45 AM IST
ന്യൂയോര്‍ക്ക്: പെരുമ്പാവൂര്‍, ഇരിങ്ങോള്‍ കുരിയപ്പുറം ഔസേഫ് വര്‍ക്കിയുടെ സഹധര്‍മ്മിണി ശോശാമ്മ വര്‍ക്കി (78) നിര്യാതയായി. സംസ്ക്കാരം ആഗസ്റ് 23 ശനിയാഴ്ച കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍.

മക്കള്‍: പരേതനായ തോമസ് കുരിയപ്പുറം, ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), ലീലാമ്മ ചാണ്ടി, പൌലോസ് കുരിയപ്പുറം, രാജന്‍ കുരിയപ്പുറം, എല്‍ദോസ് കുരിയപ്പുറം (കുവൈറ്റ്).
മരുമക്കള്‍: സുജ തോമസ്, ഗ്ളാഡിസ് ജോസഫ്, ചാണ്ടി പുത്തേത്ത്, സാലി പോള്‍, സിനി രാജന്‍, അനു എല്‍ദോസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കുരിയപ്പുറം 845 507 2667.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ