ഡാളസ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ സണ്ണി സ്റീഫന്‍ നയിക്കുന്ന ധ്യാനം ഓഗസ്റ് 29, 30 തീയതികളില്‍
Friday, August 22, 2014 8:27 AM IST
ഷിക്കാഗോ: ഡാളസിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ ആഘോഷത്തിനും ഇടവക തിരുനാളിനും മുന്നോടിയായി നടത്തുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് പ്രശസ്ത കുടുംബ പ്രേക്ഷിതനും വചനപ്രഘോഷകനും മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റീഫന്റെ നേതൃത്വം നല്‍കും.

ഓഗസ്റ് 29-ന് വൈകിട്ട് 6.30-ന് ആരംഭിച്ച് രാത്രി ഒമ്പതു വരേയും 30-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയുമാണ് ധ്യാനത്തിന്റെ സമയക്രമീകരണം.

ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി. സെന്റ് ലൂയീസ്, ടെന്നസി എന്നിവടങ്ങളിലും ധ്യാനശുശ്രൂഷകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ാലമൈഴലാശശീിൈ@വീാമശഹ.രീാ, ംംം.വേലാലമൈഴലാശശീിൈ.ീൃഴ. ട്യൌിി ടലുേവലി 224 432 7412. ഉമഹഹൌ: 2650 ഋ ടര്യലില ഞറ, ങലൂൌശലേ, ഠത 75181. ഋാമശഹ: ളൃമെഷൌ@ാി.രീാ സന്തോഷ് ടി. ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം