കേരള സമാജം സ്വിറ്റ്സര്‍ലന്‍ഡ് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, August 21, 2014 8:36 AM IST
സൂറിച്ച്: കേരള സമാജം സ്വിറ്റ്സര്‍ലന്‍ഡ് പത്താമത് വാര്‍ഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ആറിന് ബേണില്‍ നടക്കും. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം റവ. ഫാ. തോമസ് പ്ളാപ്പിള്ളി നിര്‍വഹിക്കും.

വാര്‍ഷികത്തോടനുബന്ധിച്ച് കേരള സമാജം യുവജന വിഭാഗമായ കേരള സമാജം യൂത്ത് കമ്യൂണിറ്റിയുടെ ഉദ്ഘാടനം ബേണ്‍ ആലൃി ഛലൃാൌെേറശഴലി ഏലാലശിറല ഞമ ങൃ. ഒമ്വമി ഛലഴൌല നിര്‍വഹിക്കും.

കേരള സമാജത്തിന്റെ യുവജന വിഭാഗമായ കേരള സമാജം യൂത്ത് കമ്യൂണിറ്റിയുടെ ഉദ്ഘാടനം ബേണ്‍ ഛലൃാൌിെേറശമഴലി ഏലാലശിറല ഞമ ഒമ്വമി ഛലഴൌല നിര്‍വഹിക്കും.

ഓണാഘോഷ പരിപാടികളുടെ പ്രചരണാര്‍ഥം കെഎസ്എസ് 10വേ ഥലമൃ ഛിമാ ഠമമശഹലൃ പുറത്തിറിക്കി.

പരിപാടിയിലേക്ക് എല്ലാ സ്വിസ് മലയാളികളേയും സ്വാഗതം ചെയ്യുന്നതായി കെഎസ്എസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് വില്‍സണ്‍ കോലഞ്ചേരിയും സെക്രട്ടറി ജോര്‍ജ് എഴുകാട്ടിലും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍