രക്തദാന ക്യാമ്പ് നടത്തി
Thursday, August 14, 2014 6:13 AM IST
ബാംഗളൂര്‍: പീനിയ എഐഎംഎസ്, നിംഹാന്‍സ്, ലയണ്‍സ് ബ്ളഡ് ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് ഡോ. കിരണ്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. എഐഎംഎസ് രജിസ്ട്രാര്‍ കുര്യന്‍, ദീപക് സൂസന്‍ എന്നിവര്‍ പങ്കെടുത്തു.